HOME
DETAILS

മാവോയിസ്‌റ്റെന്ന് സംശയം: യുവാവ് കസ്റ്റഡിയില്‍

  
backup
February 17 2017 | 06:02 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b6%e0%b4%af%e0%b4%82

 

എടക്കര: മൂത്തേടം മാവോയിസ്റ്റ് വെടിവയ്പ്പ് നടന്ന കരുളായി വനം മേഖലയോട് ചേര്‍ന്നിട്ടുള്ള കല്‍ക്കുളത്ത് വച്ച് മാവോയിസ്‌റ്റെന്ന് സംശയിക്കുന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കല്‍ക്കുളത്തിനടുത്തുള്ള നെല്ലിക്കുത്ത് അങ്ങാടില്‍ നിന്ന് ഓട്ടോയില്‍ കയറിയ യുവാവ് കല്‍ക്കുളത്തെത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ കൈയില്‍ നിന്നും തമിഴിലുള്ള രണ്ട് കത്തുകള്‍ കണ്ടെടുത്തു. സംശയം തോന്നിയ ഇയാളെ എടക്കര പൊലിസിലേക്ക് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജീപ്പില്‍ കയറ്റുമ്പോള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു. കത്തിനു പുറമെ പതിനായിരം രൂപയോളം ഇയാളുടെ പക്കലുണ്ടായിരുന്നു.
കോയമ്പത്തൂര്‍ സ്വദേശിയാണെന്നും അയ്യപ്പന്‍ എന്നാണു പേരെന്നും നാട്ടില്‍ സഹോദരനെ കാണാനെത്തിയതാണെന്നും ഇയാള്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു. നിലമ്പൂര്‍ പൊലിസ് കാംപില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  20 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  20 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  20 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago