HOME
DETAILS

ശൈത്യകാല ഒളിംപിക്‌സ്: സൈബര്‍ ആക്രമണത്തില്‍ അന്വേഷണം ആരംഭിച്ചു

  
backup
February 11 2018 | 03:02 AM

%e0%b4%b6%e0%b5%88%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b4%be%e0%b4%b2-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%88


സിയൂള്‍: പോങ്ച്യാങില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം നിലച്ചത് സംബന്ധിച്ച് ദക്ഷിണ കൊറിയ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7.15 ഓടെയാണ് ഗെയിംസിന്റെ ആഭ്യന്തര ഇന്റര്‍നെറ്റ്, വൈഫൈ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമായത്. ഇന്നലെ ഉച്ചവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചില്ലെന്ന് ഒളിംപിക്‌സ് സംഘാടക സമതി അംഗം പറഞ്ഞു.
ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധികള്‍, സൈബര്‍ സുരക്ഷാ അംഗങ്ങള്‍, മറ്റു മന്ത്രാലയങ്ങളിലെ നാലു പേര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് അന്വേഷണത്തിന് ഏല്‍പ്പിച്ചത്.
എന്നാല്‍ ഉദ്ഘാടന പരിപാടിയെ സൈബര്‍ അക്രമണം ബാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ, യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് എന്നിവര്‍ ഒളിംപിക്‌സിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago