HOME
DETAILS
MAL
ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
backup
May 31 2016 | 04:05 AM
കയ്പമംഗലം: കയ്പമംഗലം ഗ്രാമപ്പഞ്ചായത്തിലെ ആര്‍.എസ്.ബി.വൈ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെയും, 2, 3 തീയതികളിലുമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചളിങ്ങാട് ആയുര്‍വേദ ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ നടക്കും.
നാളെ തായ്‌നഗര്‍ സംഘവേദി സാംസ്‌കാരിക കേന്ദ്രം, ജൂണ്‍ 2, 3 തീയതികളില്‍ പഞ്ഞംപിള്ളി ഒരുമ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നടക്കുക. നിലവിലുള്ള കാര്‍ഡും റേഷന്‍ കാര്‍ഡ്, 30 രൂപ സഹിതം മുഴുവന്‍ അംഗങ്ങളും പുതുക്കലിന് ഹാജരാകണമെന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."