HOME
DETAILS
MAL
ബാങ്ക് ജീവനക്കാര്‍ എസ്.ബി.ഐ മാര്‍ച്ച് നടത്തി
backup
February 18 2017 | 07:02 AM
തൊടുപുഴ: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏക പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കം അഞ്ച് അസോസിയേറ്റഡ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ തൊടുപുഴ എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തി. എസ്.ബി.ടി പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി പി .കെ ജബ്ബാര്‍ ഉദ്ഘാനം ചെയ്തു. സനല്‍, എം.കെ. ലീലാമ്മ, നഹാസ്. പി. സലിം, എബിന് ജോസ്, അനീഷ് ജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."