HOME
DETAILS
MAL
കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി: ദു:ഖകരമെന്ന് മുഖ്യമന്ത്രി
backup
February 13 2018 | 07:02 AM
കൊച്ചി: കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്ന കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 5 പേര്‍ മരിക്കാനിടയായ സംഭവം ദുഃഖകരമാെണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഊര്‍ജിതമായ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്‌സ്, പൊലിസ് തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരുക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."