HOME
DETAILS
MAL
യുവന്റസ് മുന്നോട്ട്
backup
February 18 2017 | 21:02 PM
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനു മികച്ച വിജയം. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് അവര്‍ രപാലെര്‍മോയെ വീഴ്ത്തി.
മോഹന്‍ ബഗാന് വിജയം
കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാനു വിജയം. സ്വന്തം തട്ടകത്തില്‍ അവര്‍ ശിവാജിയന്‍സിനെ 3-1നു പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബംഗളൂരു എഫ്.സിയെ മുംബൈ ഗോള്‍രഹിത സമനിലയില്‍ കുരുക്കി.
ഒന്നാമതുള്ള ഈസ്റ്റ് ബംഗാളിനും രണ്ടാമതുള്ള മോഹന്‍ ബഗാനും 21 പോയിന്റുകള്‍. ഗോള്‍ ശരാശരിയില്‍ ഈസ്റ്റ് ബംഗാള്‍ മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."