HOME
DETAILS

പാപം

  
backup
February 18 2017 | 22:02 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82

 

അറിയാതെയാണ് കൊന്നത്,
കൊന്ന പാപം തിന്നാല്‍
തീരുമെന്നവര്‍.
അങ്ങനെയാണ് തിന്നത്
നല്ല രുചിയെന്ന്
തിന്നപ്പോഴാണറിഞ്ഞത്.
പിന്നെ അറിഞ്ഞു
തന്നെയാണ് കൊന്നത്.

വിമര്‍ശനം

എന്റെ തെറ്റുകള്‍
മറയ്ക്കുന്നതിനുവേണ്ടണ്ടി
എനിക്കൊരു മറശ്ശീല വേണം.
അതു നിന്റെ തെറ്റുകള്‍കൊണ്ട്ണ്ട
തുന്നിയതാകുമ്പോള്‍
കടന്നല്‍ക്കൂട്ടങ്ങളില്‍ നിന്ന്
എനിക്കു രക്ഷപ്പെടാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഹീമിനെ കാണാന്‍ ഉമ്മയും സഹോദരനും ജയിലിലെത്തി

Saudi-arabia
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago