HOME
DETAILS

ഡോക്ടറെ കാണാന്‍ മൊബൈല്‍ ആപ്പ്

  
backup
February 19, 2017 | 5:38 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d

 

കോഴിക്കോട്: ദീര്‍ഘനേരം കാത്തുനില്‍ക്കാതെ ഡോക്ടറെ കാണാനും ഡോക്ടറെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. കൊച്ചി ആസ്ഥാനമായുള്ള ബെസ്റ്റ് ഡോക് എന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ബെസ്റ്റ്‌ഡോക് എന്ന ആപ്പ് പുറത്തിറക്കിയത്. ആശുപത്രിയിലും ക്ലിനുക്കുകളിലും ഡോക്ടറുടെ വീട്ടിലും ആപ്പ് വഴി ബുക്ക്‌ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് ഉടമയായ സൗദാബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോള്‍സെന്റര്‍ വഴി 9020602222 എന്ന നമ്പറില്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിശക്തമായ മഴ: വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍,ജാഗ്രതാ നിര്‍ദേശം

Kerala
  •  a day ago
No Image

ലോൺ അടച്ചുതീർത്താൽ ഒരാഴ്ചയ്ക്കകം സിബിൽ മാറും; ഇഎംഐ മുടങ്ങിയാൽ പണിയും പാളും; പുതിയ പരിഷ്കാരവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

National
  •  a day ago
No Image

ഷാർജയിൽ പുതിയ പാർക്കിംഗ് നിയമം പ്രാബല്യത്തിൽ; ആദ്യ രാത്രിയിൽ സമ്മിശ്ര പ്രതികരണവുമായി താമസക്കാർ

uae
  •  a day ago
No Image

പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്

Kerala
  •  a day ago
No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  a day ago
No Image

എറണാകുളത്ത് പ്രിന്റിങ് പ്രസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ദുബൈയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു; വാടകക്കാർക്ക് മികച്ച ഡീലുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവ

uae
  •  a day ago
No Image

'അയോധ്യ ഭൂമി ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണം; കൊള്ള നടത്തിയവര്‍ക്ക് ട്രസ്റ്റ് എല്ലാ സഹായവും നല്‍കി'; ബി.ജെ.പിക്കെതിരേ കെ.സി. വേണുഗോപാല്‍

Kerala
  •  a day ago
No Image

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

Kerala
  •  a day ago