HOME
DETAILS

മഞ്ഞക്കടവ് ക്രഷറിന് അനുമതി: ജനവിരുദ്ധമെന്ന് സി.പി.എം

  
backup
February 19, 2017 | 5:45 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae


തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കടവില്‍ ക്രഷറിന് അനുമതി നല്‍കിയ പഞ്ചായത്ത് നടപടിക്കെതിരേ സി.പി.എം രംഗത്തെത്തി.
ഭരണ സമിതി യോഗത്തില്‍ ആറ് അംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ക്രഷറിന് പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് ഇടത് അംഗങ്ങള്‍ ആരോപിക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള ചെങ്കുത്തായ മലയില്‍ ക്രഷര്‍ തുടങ്ങുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുമാണ്. സമീപത്ത് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതും ഇടത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ക്രഷറിന് അനുമതി നല്‍കുന്നതിന് മുന്‍പ് ഉപസമിതി രൂപീകരിച്ച് അന്വേഷിക്കണമെന്ന ഇടത് അംഗങ്ങളുടെ ആവശ്യം നേരത്തെ ഭരണ സമിതി തളളിയിരുന്നു. വ്യാജമായ രേഖകള്‍ സമര്‍പ്പിച്ചാണ് ക്രഷര്‍ ഉടമകള്‍ അനുമതി തരപ്പെടുത്തിയതെന്നും ഇടത് അംഗങ്ങള്‍ ആരോപിക്കുന്നു.
ക്രഷറിന് അനുമതി നല്‍കുന്നതിനെതിരെ നാല് ഇടത് അംഗങ്ങളും ജനതാദള്‍, കേരള കോണ്‍ഗ്രസ്സ് (എം) എന്നീ അംഗങ്ങള്‍ ഭരണ സമിതി യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  2 days ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  2 days ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  2 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  2 days ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  2 days ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  2 days ago