HOME
DETAILS

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

  
Web Desk
March 12, 2026 | 10:43 AM

posters-in-vadakara-supporting-mullappally-ramachandran

വടകര: വടകരയില്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്റര്‍. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ അപമാനിക്കുന്ന പാര്‍ട്ടി നേതാക്കളെ തിരിച്ചറിയണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. 

വടകര പഴയ സ്റ്റാന്‍ഡ് പരിസരത്താണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'വടകര പാര്‍ലമെന്റില്‍ കോഴിക്കോട് എം.പിക്ക് എന്തുകാര്യം? ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കുക. കോണ്‍ഗ്രസ് സി.പി.ഐ.എം ബി.ജെ.പി നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക', എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. 

സംഭവം വാര്‍ത്തയായതോടെ പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാറ്റി. യൂത്ത് കോണ്‍ഗ്രസിന് പോസ്റ്റര്‍ പതിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്നും നേതാക്കള്‍ അറിയിച്ചു. 

നേരത്തെ നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കം മുല്ലപ്പള്ളി സജീവമാക്കിയതിന് പിന്നാലെ മുല്ലപ്പള്ളിയെ എതിര്‍ത്ത് വടകര ഭാഗത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

Posters supporting Mullappally Ramachandran have appeared in Vadakara, calling for an end to “power group politics.” The posters urge party leadership to address internal factionalism and back Mullappally’s role in the political arena.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം നേതാവും കേര ഫെഡ് മുന്‍ ചെയര്‍മാനുമായ വി പി ശശീന്ദ്രന്‍ അന്തരിച്ചു

Kerala
  •  10 days ago
No Image

സിഎസ്‌കെയ്ക്ക് ഇടിത്തീ; വെടിക്കെട്ട് താരം ആയുഷ് മാത്രെക്ക് ഗുരുതര പരിക്ക്, സീസൺ നഷ്ടമായേക്കും

Cricket
  •  10 days ago
No Image

വീണ്ടും റെക്കോര്‍ഡ് തിരുത്തി വൈദ്യുതി ഉപഭോഗം; ഇന്നലത്തെ ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റ്; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗം

Kerala
  •  10 days ago
No Image

ചോര്‍ച്ച നോക്കേണ്ടത് എഞ്ചിനീയറാണ്, മന്ത്രിയല്ല; തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയത് ഉദ്ഘാടനം നാടകമെന്ന് വി.ഡി സതീശന്‍

Kerala
  •  10 days ago
No Image

'ചെൽസി ജേഴ്‌സി അണിഞ്ഞ ഏറ്റവും വെറുപ്പുളവാക്കുന്ന താരങ്ങളിൽ ഒരാൾ'; സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ആരാധകരുടെ കടുത്ത പ്രതിഷേധത്തിന് ഇരയായി യൂണൈറ്റഡ് താരം

Football
  •  10 days ago
No Image

ഉറങ്ങിക്കിടക്കുന്നതിനിടെ തലയണയുടെ അടിയില്‍ വിഷപ്പാമ്പ്; തൃശൂരില്‍ 8 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരന്റെ നില അതീവ ഗുരുതരം

Kerala
  •  10 days ago
No Image

സംഘടനാ വിരുദ്ധ പ്രവർത്തനം: ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി; നടപടി വി. കുഞ്ഞികൃഷ്ണനുമായി സഹകരിച്ചതിന്

Kerala
  •  10 days ago
No Image

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

National
  •  10 days ago
No Image

സൂര്യക്ക് ശനിദശ; അജിത് അഗാർക്കർ തുടരും, 2027 ലോകകപ്പ് വരെ കാലാവധി നീട്ടാൻ ബിസിസിഐ

Cricket
  •  10 days ago
No Image

കേരളത്തില്‍ രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago