HOME
DETAILS

ആര്‍.ബി.ഡി.സി മന്ദിര നിര്‍മാണം ഉപേക്ഷിക്കില്ല: മന്ത്രി

  
backup
February 19, 2017 | 6:43 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d

 

കാക്കനാട്: സിഗ്‌നല്‍ ജങ്ഷനില്‍ ആര്‍.ബി.ഡി.സി (റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍) ഓഫിസ് കെട്ടിടനിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി ജി സുധാരകന്‍. കേരള മീഡിയ അക്കാദമിയില്‍ മത്തായി മാഞ്ഞൂരാന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.ബി.ഡി.സിയുടെ ബഹുനില ആസ്ഥന മന്ദിര നിര്‍മാണത്തിനെതിരെ നഗരസഭയും പൊതുതാല്‍പ്പര്യ സംരക്ഷണ സമിതിയും രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. നിര്‍ദിഷ്ട കെട്ടിട നിര്‍മാണം ഭാവിയില്‍ റോഡ് വികസനത്തെ പ്രതികൂലമായി ബാധിക്കുന്നമെന്ന് ചൂണ്ടിക്കാട്ടിയാണ് സംരക്ഷണ സമിയുടെ നേതൃത്വത്തില്‍ സമരരംഗത്തുള്ളത്.
ആസ്ഥന മന്ദിര നിര്‍മാണ നീക്കത്തില്‍ പ്രതിഷേധിച്ച് സംരക്ഷണ സമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണയും സംഘടിപ്പിച്ചു. മീഡിയ അക്കാദമിക്ക് സമീപം സിഗ്‌നല്‍ ജങ്ഷനില്‍ ആര്‍.ബി.ഡി.സി ആസ്ഥന മന്ദിര നിര്‍മാണത്തിനെതിരെ തൃക്കാക്കര പൊതുതാല്‍പ്പര്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഇന്നലെ മന്ത്രിക്ക് നിവേദനം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  12 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  12 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  12 days ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  12 days ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  12 days ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  12 days ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  12 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  12 days ago
No Image

'ഇന്ത്യക്കാരിയായി തന്നെ മരിക്കണം'; 94-ാം വയസില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിച്ച് വയോധിക

National
  •  12 days ago
No Image

മുല്ലപ്പെരിയാര്‍ സുരക്ഷാ സമിതി: കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കും; കേന്ദ്രം ആവശ്യം പരിഗണിച്ചെന്ന് മന്ത്രി

Kerala
  •  12 days ago