HOME
DETAILS
MAL
ഗൗരി നേഹയുടെ മരണം: തെറ്റ് സമ്മതിച്ച് സ്കൂള്‍ മാനേജ്മെന്റ്
backup
February 14 2018 | 22:02 PM
കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപികമാരെ സ്കൂളില്‍ തിരിച്ചെടുത്ത ശേഷം ആഘോഷപൂര്‍വം സ്വീകരിച്ച പ്രിന്‍സിപ്പലിന്റെ നടപടി തെറ്റാണെന്ന് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചു. ഇക്കാരണങ്ങള്‍ വിശദീകരിച്ച് കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ ഡി.ഡി.ഇക്ക് മറുപടി നല്കി. അതേസമയം, ബിഷപ്പിന്റെ മറുപടിയില്‍ അവ്യക്തതയുണ്ടെന്ന നിഗമനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗവേണിങ് ബോഡി കൂടിയശേഷം തീരുമാനിക്കുമെന്നും മറുപടിയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."