HOME
DETAILS
MAL
ഗള്‍ഫ് പ്രതിസന്ധി സുരക്ഷയെ ബാധിക്കുന്നു: യു.എസ് സ്റ്റേറ്റ് സെക്രട്ടറി
backup
February 14 2018 | 22:02 PM
ദോഹ: ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി സുരക്ഷയെ ബാധിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍. ഏഴുമാസത്തിലധികമായി തുടരുന്ന പ്രതിസന്ധി അവസാനിപ്പിക്കണമെന്നും അദ്ദേഹം കുവൈറ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."