HOME
DETAILS

സഊദിയില്‍ പൊടിക്കാറ്റേറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ : വാതിലും ജനലും അടയ്ക്കണം; മാസ്‌ക് ധരിക്കണം

  
backup
February 15 2018 | 07:02 AM

sandwind-soudi-health-issues-warining

 

ജിദ്ദ: സഊദിയിലെ വിവിധ പ്രവിശ്യയില്‍ വീശിയടിച്ച പൊടിക്കാറ്റു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ 1122 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായി റിയാദ് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആസ്ത്മ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി സമീപിക്കുന്നവരെ സ്വീകരിക്കുന്നതിന് റിയാദിലെ ആശുപത്രികള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

പൊടിക്കാറ്റു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതിന് എല്ലാ പ്രവിശ്യകളിലെയും ആശുപത്രികള്‍ സുസജ്ജത ഉയര്‍ത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാതിലുകളും ജനലുകളും നന്നായി അടച്ചിടണമെന്നും പുറത്തിറങ്ങുന്നവര്‍ മാസ്‌കുകള്‍ ധരിക്കണമെന്നും മാസ്‌കുകള്‍ ഇടക്കിടെ മാറ്റണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

പൊടിക്കാറ്റു മൂലമുള്ള അസുഖങ്ങളുമായി രണ്ടു ദിവസത്തിനിടെ അല്‍ഹസയിലെ ആശുപത്രികളില്‍ 400 ലേറെ പേര്‍ എത്തിയതായി അല്‍ഹസ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുറഹ്മാന്‍ അല്‍ സദ്‌റാനി പറഞ്ഞു.

പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് റിയാദില്‍ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  17 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  17 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  17 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago