HOME
DETAILS

മൂന്ന് ബാങ്കുകള്‍കൂടി തട്ടിപ്പിനിരയായി

  
backup
February 15 2018 | 19:02 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%9f


മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനു പിന്നാലെ മൂന്ന് ബാങ്കുകള്‍കൂടി തട്ടിപ്പിനിരയായതായി വിവരം. രണ്ട് ബാങ്കുകള്‍ പൊതുമേഖലാ ബാങ്കുകളാണെങ്കില്‍ ഒന്ന് സ്വകാര്യ ബാങ്കാണ്. 11,500ഓളം കോടി രൂപയുടെ തട്ടിപ്പാണ് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതിനുപിന്നാലെയാണ് യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് എന്നിവയിലേക്ക് കൂടി തട്ടിപ്പ് വ്യാപിച്ചതായി കണ്ടെത്തിയത്. ഈ ബാങ്കുകളുടെ വിദേശ ശാഖകളാണ് തട്ടിപ്പില്‍ അകപ്പെട്ടത്.
പി.എന്‍.ബി മറ്റ് ബാങ്കുകള്‍ക്ക് നല്‍കിയ ലെറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിങ് അനുസരിച്ച് നീരവ് മോദിക്ക് വായ്പ അനുവദിച്ചതാണ് ഈ മൂന്ന് ബാങ്കുകളെയും തട്ടിപ്പിലേക്ക് അടുപ്പിച്ചത്.
വിദേശ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് ഇതനുസരിച്ച് വായ്പയും അനുവദിക്കാറുണ്ട്.
നീരവ് മോദിയുടെ ജുവല്ലറി കമ്പനിയെ മുന്‍നിര്‍ത്തിയുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് ബാങ്കുകളുടെയും ശാഖകള്‍ വായ്പ അനുവദിച്ചത്.
നീരവ് മോദിയുടെ ഹോങ്കോങ്, ദുബൈ, ന്യൂയോര്‍ക്ക് ജുവല്ലറി ശാഖകളില്‍ 2010 മുതല്‍ പി.എന്‍.ബി ലെറ്റര്‍ ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിങ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago