HOME
DETAILS

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

  
October 02, 2024 | 4:40 PM

Dubai Emigration organized events on Senior Citizens Day

ദുബൈ: ഒക്ടോബർ 1ന് അന്താരാഷ്ട്ര വയോജന ദിന ഭാഗമായി എമിഗ്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുഖർ സോഷ്യൽ ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി അനുസ്മരണ പരിപാടിയും സർഗാത്മക ശിൽപശാലകളും നടന്നു. വയോധികരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൺപാത്ര നിർമാണത്തിലും കരകൗശല വസ്തുക്കളിലും പ്രത്യേക പരിശീലന ശിൽപശാലകൾ ഉണ്ടായിരുന്നു.

 40 മുതിർന്ന പൗരന്മാർ പങ്കെടുത്ത ഈ ശില്പശാല പരിശീലകരുടെ മേൽനോട്ടത്തിൽ നടന്നു. പ്രായമായവരുടെ സർഗാ ത്മകതയും കഴിവും ഉത്തേജിപ്പിക്കുന്നതിൽ ശ്രദ്ധേയമായ സംരംഭമായി മാറി ഇത്.തലമുറകളുടെ ആശയ വിനിമയം മെച്ചപ്പെടുത്താനും സമൂഹത്തിൻ്റെ സഹകരണത്തോടെ പ്രായമായവരുടെ ജീവിത നിലവാരം ഉയർത്താനുമുള്ള  പ്രതിബദ്ധതയുടെ ഭാഗമായാണ് ചടങ്ങ് നടന്നതെന്ന് അധികൃതർ അറിയിച്ചു. 

പ്രായമായവരുടെ കഴിവു കളെ ഉയർത്തിക്കാട്ടുന്നതിന് ഇത്തരത്തിലുള്ള പരിപാടികൾ മുഖ്യമാണ്. ഇത്തരം സാമൂഹിക പ്രധാനമായ പ്രവർത്തനങ്ങൾ പ്രായമായവരെയും പുതിയ തലമുറയെയും തമ്മിൽ ബന്ധപ്പെടുത്തുകയും പരസ്പര ബഹുമാനം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  4 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  4 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  4 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  4 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  4 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  4 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  4 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  4 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  4 days ago