HOME
DETAILS

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

  
October 02, 2024 | 2:09 PM

Dubai Indian Consulate Attestation Center shifted to new location

ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾക്കായുള്ള ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റി.നിലവിൽ ഊദ് മേത്തയിലെ ബിസിനസ് ഓട്രിയത്തിൽ പ്രവർത്തിച്ചിരുന്ന എസ്.ജി ഐ.വി.എസ് ഗ്ലോബൽ അറ്റസ്റ്റേഷൻ സെന്ററാണ് അൽ നാസർ സെന്ററിലേക്ക് മാറ്റുക.അടുത്ത തിങ്കളാഴ്ച മുതലാണ് പുതിയ ക്രമീകരണം. കൂടുതൽ സൗകര്യങ്ങളുള്ള സ്ഥലത്താണ് ഓഫിസ് പ്രവർത്തിക്കുകയെന്ന് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു.

ഇന്ത്യൻ പ്രവാസികൾ വിവിധ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റു ചെയ്യാൻ ആശ്രയിക്കുന്ന കേന്ദ്രമാണ് എസ്.ജി ഐ.വി.എസ് ഗ്ലോബൽ അറ്റസ്റ്റേഷൻ സെൻ്റർ. അൽനാസർ സെൻ്ററിലെ 104, 302 ഓഫിസുകളിലാണ് സേവന കേന്ദ്രം പ്രവർത്തിക്കുകയെന്ന് സേവനദാതാക്കൾ വ്യക്തമാക്കി. അൽനാസൽ ക്ലബിന് സമീപമാണ് പുതിയ കേന്ദ്രം. ഒക്ടോബർ ഏഴ് മുതലാണ് ഇവിടെ സേവന കേന്ദ്രം പ്രവർത്തിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയായ 14 കാരിയെ പീഡിപ്പിച്ചു; രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Kerala
  •  9 minutes ago
No Image

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാന്‍ ചര്‍ച്ച; അലന്റെ മരണകാരണം ഹൃദയത്തിനേറ്റ മുറിവ്; കാപ്പ കേസ് പ്രതി കസ്റ്റഡിയില്‍ 

Kerala
  •  an hour ago
No Image

ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കാനുള്ള കരട് പ്രമേയം അംഗീകരിച്ച് യു.എന്‍ സുരക്ഷാ സമിതി; അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഹമാസ്

International
  •  2 hours ago
No Image

ആന്ധ്രയിലെ ഏറ്റവും വലിയ മാളുകളിലൊന്നാകാന്‍ വിശാഖപട്ടണം ലുലു മാള്‍; മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എം.എ യൂസഫലി

Business
  •  2 hours ago
No Image

എഴുത്തുകാര്‍ സൂക്ഷ്മ രാഷ്ട്രീയമാണെഴുതേണ്ടത്: ഇ.സന്തോഷ് കുമാര്‍

uae
  •  2 hours ago
No Image

മോചിതനായി രണ്ട് മാസം തികയുമ്പോൾ അസം ഖാൻ വീണ്ടും ജയിലിലേക്ക്; മകനെയും തടവിന് ശിക്ഷിച്ചു 

National
  •  2 hours ago
No Image

ഡല്‍ഹി സ്ഫോടനം: ആരോപണങ്ങള്‍ നിഷേധിച്ച് പ്രതികളുടെ കുടുംബം, നിഷ്പക്ഷ അന്വേഷണം വേണം

National
  •  2 hours ago
No Image

കുടുംബത്തിന്റെ കൂട്ടക്കൊല മുതല്‍ വധശിക്ഷ വരെ; ഷെയ്ഖ് ഹസീനയുടെ 50 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം

International
  •  3 hours ago
No Image

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിയ വൈഷ്ണ സുരേഷിന്റെ ഹിയറിങ് ഇന്ന്; നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

Kerala
  •  3 hours ago
No Image

ബുക്കര്‍ സമ്മാനം പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറിയതിനുള്ള അംഗീകാരം: ബാനു മുഷ്താഖ്

uae
  •  3 hours ago