HOME
DETAILS

എല്‍.എസ്.എസ് പരീക്ഷാ പരിശീലനം-2

  
backup
February 16 2018 | 16:02 PM

lss-practice-model-questions

14. അബു 4567 എന്ന സംഖ്യ ചാര്‍ട്ടില്‍ എഴുതി. ഈ സംഖ്യയില്‍ എത്ര പത്തുകള്‍ ഉണ്ട് 
ഉത്തരം: 456


15. പുതിയ 500 രുപാനോട്ടിന്റെ വീതി 6.6 സെ.മി. അതിന്റെ നീളമെത്രെ

ഉത്തരം: 15 സെ.മി


16. മനുവിന്റെ കൈവശം 50 രൂപയുടെ 86 നോട്ടുകളുണ്ട്. 5000 രൂപ തികയ്ക്കാന്‍ 50 രൂപയുടെ എത്ര നോട്ടുകള്‍ കൂടിവേണം


ഉത്തരം: 14
50 X 86 = 4300
5000 - 4300 = 700
700 / 50 = 14


17. രണ്ട് ചരടുകളുടെ നീളങ്ങള്‍് 9 സെ.മി ,6 മി.മി, 7 സെ. മി ,8 മി.മി ഇവയാണ്. ഈ ചരടുകള്‍ ഒന്നിന്റെ തുടര്‍ച്ചയായി അടുത്തത് വെച്ചാല് ആകെ നീളം എത്ര?

9സെ.മി + 7 സെ.മി + 6 മി.മി + 8 മി.മി

16 സെ.മി + 14 മി.മി
10മി.മി = 1 സെ.മി
ഉത്തരം: = 17 സെ.മി 4 മി.മി

18. താഴെ കൊടുത്തിരിക്കുന്നവയില് ഒരു വര വരച്ച് രണ്ട് തുല്യഭാഗങ്ങളായി ഭാഗിക്കാന്‍ പറ്റാത്ത അക്ഷരം ഏത്
C , D , E , F

ഉത്തരം: = F

19. 0 , 3, 3, 6, 9 . അടുത്ത സംഖ്യയേത്


ഉത്തരം: 15
0 +3= 3
3+ 3 =6
3+ 6 = 9
6+9 =15


20. 2, 5, 27 എന്നീ പാറ്റേണിലെ അടുത്ത സംഖ്യ ഏത്


ഉത്തരം: 732
2 X 2+1 = 5
5 X 5 + 2 = 27
27 X 27 + 3 =732

21. ഒരു ഭരണിയില് 2 ലിറ്റര്‍ ജ്യൂസ് ഉണ്ട്. അത് 200 മി.ലി വീതം കൊള്ളുന്ന എത്ര കുപ്പികളില്‍ നിറയ്ക്കാം


ഉത്തരം: 10
1 ലിറ്റര്‍ = 1000 മിലി ലിറ്റർ
2000 /200 = 10


22. അഞ്ജു 10.05 p.m നു യാത്ര പുറപ്പെട്ട് പിറ്റേ ദിവസം 6.20 a. m നു ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. യാത്രക്കെടുത്ത സമയം എത്ര
ഉത്തരം: 8 മണിക്കൂര് 15 മിനുട്ട്


23. ഒരു സംഖ്യയെ 6 കൊണ്ട് ഗുണിച്ചപ്പോള്‍ 750 കിട്ടി. എങ്കില്‍ സംഖ്യ ഏത്

ഉത്തരം: 125


750 / 6 = 125


24. ഒരു ടീസ്പ്പൂണ്‍ എത്ര മില്ലി.ലിറ്ററിനെ സൂചിപ്പിക്കുന്നു
ഉത്തരം: 5 മി.ല്ലി ലിറ്റര്‍


25. ദൂരം അളക്കാനുള്ള ഏകീകൃത യൂണിറ്റ്
ഉത്തരം: കിലോമീറ്റര്‍


26. നീളം അളക്കാനുള്ള ഏകീകൃത യൂണിറ്റ്
ഉത്തരം: മീറ്റര്‍


27. ദ്രാവകം അളക്കാനൂള്ള ഏകീകൃത യൂണിറ്റ്
ഉത്തരം: ലിറ്റര്‍


28. ഒരൂ സമചതൂരത്തിന്റെ ഒരു വശത്തിന്റെ നീളം 3 മീറ്റര്‍ ആയാല്‍ ചുറ്റളവ് എത്ര സെ.മി ആയിരിക്കും.
ഉത്തരം: 1200 സെ മി
100 സെ.മി = 1 മീറ്റര്‍

ചുറ്റളവ് = 4 X 3 = 12 മീറ്റര്‍
12 മീറ്റര്‍ 1200 സെ.മി


29. ഒരൂ സമചതുരത്തിന്റെ ചുറ്റളവ് 24 മീറ്റര്‍ ആണെങ്കില്‍ ഒരു വശത്തിന്റെ നീളം എത്ര സെ.മി ആയിരിക്കും
ഉത്തരം 600 സെ.മി
24/ 4 = 6 മീറ്റര്‍
1 മീറ്റര്‍ 100 സെ.മി
6 മീറ്റര്‍ 600 സെ.മി


30. 2018 ജനുവരി 12 വെള്ളിയാഴ്ചയാണെങ്കില്‍ 2018 ജനൂവരി 18 ഏത് ദിവസമായിരിക്കും
ഉത്തരം: വ്യാഴം

12 + 7 = 19

19 വെള്ളിയാഴ്ചയായിരിക്കും. ആയതിനാല്‍ 18 വ്യാഴ്ചയായിരിക്കും


31. രാമു 150 ക്രിലോഗ്രാം തക്കാളി 50 രൂപയ്ക്ക് വാങ്ങി. എന്നാല്‍ 65 രൂപക്ക് വിറ്റു. എങ്കില്‍ വിറ്റപ്പോള്‍ കിട്ടിയ ലാഭം എത്ര
ഉത്തരം: = 2250
65- 50 = 15

150 X 15= 2250


32. 25 നെ 12 കൊണ്ടു ഗുണിക്കാന്‍ 25 നെ 10 കൊണ്ടു ഗുണിച്ചതിനോട് എത്ര കൂട്ടണം
ഉത്തരം: 50


20+5 = 25
10 + 2= 12
25 X10 + 25 X 2= 250 +50

33. 25 നെ 9 കൊണ്ട് ഗുണിച്ചപ്പോള്‍ കിട്ടിയ സംഖ്യയുടെ ഇരട്ടിയാണ് മറ്റൊരു സംഖ്യയെ 9 കൊണ്ട് ഗുണിച്ചപ്പോള്‍ കിട്ടിയത്. സംഖ്യ ഏതെന്ന് കണ്ടെത്തുക


ഉത്തരം: 50
25 X 9 = 450
450 / 9 = 50


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago