HOME
DETAILS
MAL
എസ്.എസ്.എല്‍.സി ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും
backup
February 16 2018 | 19:02 PM
തിരുവനന്തപുരം: 2018 മാര്‍ച്ച് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. റെഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് ഐ എക്‌സാംസ് (ശഋഃമങട) ഒങ, ടഡജഉചഠജഞകചഇകജഅഘ ലോഗിനില്‍ ലഭ്യമാണ്. മുന്‍കൊല്ലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥിയുടെ പ്രാദേശിക ഭാഷയിലുള്ള പേരും നിരന്തരമൂല്യ നിര്‍ണയ മാര്‍ക്കും ഉള്‍പ്പെടുത്തിയാണ് ഹാള്‍ടിക്കറ്റ് തയാറാക്കിയിട്ടുള്ളത്. ഈ മാസം 21 ന് മുന്‍പ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹാള്‍ടിക്കറ്റ് വിതരണം ചെയ്യണമെന്ന് പരീക്ഷ ജോയിന്റ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."