HOME
DETAILS

വാഗ്ദാനം നിറവേറ്റിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് ടി.ഡി.പി മുന്നറിയിപ്പ്

  
backup
February 16 2018 | 19:02 PM

%e0%b4%b5%e0%b4%be%e0%b4%97%e0%b5%8d%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


അമരാവതി: പൊള്ളയായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന ആരോപണം നിലനില്‍ക്കെ, കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി തെലുങ്കുദേശം പാര്‍ട്ടി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാനത്തിന് ഉറപ്പുനല്‍കിയ 19 കാര്യങ്ങള്‍ നിറവേറ്റാന്‍ തയാറായിട്ടില്ലെങ്കില്‍ എന്‍.ഡി.എ മുന്നണി വിടുമെന്നാണ് സര്‍ക്കാരിലെ പ്രമുഖ കക്ഷികൂടിയായ ടി.ഡി.പി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്നലെ പാര്‍ട്ടി ഔദ്യോഗികമായിട്ടാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് അഞ്ചിനകം ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിലെ ടി.ഡി.പി മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ആദിനാരായണ റെഡ്ഡി എം.പി മുന്നറിയിപ്പ് നല്‍കി.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കി സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ളവ അനുവദിക്കുമെന്ന് നേരത്തെ ധനകാര്യമന്ത്രി അറിയിച്ചിരുന്നു. അഞ്ചുവര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായത്തിലൂടെ സംസ്ഥാനത്തെ ഉയര്‍ത്തുമെന്നായിരുന്നു കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നത്. രാജ്യസഭയില്‍ ഇക്കാര്യം ധനകാര്യ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബജറ്റില്‍ ഇതുസംബന്ധിച്ച് ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ടി.ഡി.പി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇത് പരിമിതമാണെന്ന് ആരോപിച്ചാണ് ഇപ്പോള്‍ ടി.ഡി.പി വിയോജിപ്പ് ശക്തമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago