HOME
DETAILS
MAL
സ്വദേശിവല്‍ക്കരണം: ഒരു രാജ്യക്കാര്‍ക്കും ഇളവില്ല
backup
February 16 2018 | 20:02 PM
റിയാദ്: സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണ പദ്ധതിയില്‍നിന്ന് ഒരു രാജ്യക്കാര്‍ക്കും ഇളവില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും ഇതില്‍നിന്ന് ഒരു മേഖലയെയും മാറ്റിനിര്ത്തുകയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ മേഖലയില്‍ കൂടുതല്‍ സഊദി യുവാക്കള്‍ക്കു തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച 12 വിഭാഗങ്ങളിലെ സ്വദേശിവല്‍ക്കരണ പദ്ധതി ഈ വര്‍ഷം സെപ്റ്റംബര്‍ 11 മുതല്‍ തന്നെ നടപ്പാക്കിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."