HOME
DETAILS
MAL
പെന്‍ഷന്‍കാര്‍ ആദ്യമായല്ല ആത്മഹത്യ ചെയ്യുന്നതെന്ന് മന്ത്രി
backup
February 21 2018 | 02:02 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ ആദ്യമായല്ല ആത്മഹത്യ ചെയ്യുന്നതെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 26 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും സഹകരണ മന്ത്രികടകംപള്ളി സുരേന്ദ്രന്‍. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 15 പേര്‍ മാത്രമാണ് ആത്മഹത്യ ചെയ്തത്.
കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരുടെ അഞ്ച് മാസത്തെ കുടിശ്ശിക വിതരണത്തിനായി സംഘടിപ്പിച്ച ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."