കൊച്ചി കപ്പല്‍ശാലയിലെ പൊട്ടിത്തെറി: ഉന്നത ഉദ്യോഗസ്ഥര്‍ കുടുങ്ങും
കൊച്ചി: കപ്പല്‍ശാലയിലെ കപ്പലില്‍ പൊട്ടിത്തെറിയുണ്ടായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അറ്റകുറ്റപണി നടത്തും മുന്‍പ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് തൊഴില്‍ വകുപ്പിന് സമര്‍പ്പിച്ചു.
സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലുണ്ടായ അപകടത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ശുപാര്‍ശ.
തീപ്പിടുത്തമുണ്ടാക്കാന്‍ സാധ്യതയുള്ള വാതകങ്ങളൊന്നും ഇല്ലെന്ന് ഓരോ ദിവസവും പണി തുടങ്ങും മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. കപ്പലിന് ഇത്തരത്തില്‍ ഗ്യാസ് ഫ്രീ പെര്‍മിറ്റ് ഉണ്ടായിരുന്നുവെന്നാണ് അപകടമുണ്ടായ ദിവസം ഷിപ്പ്!യാര്‍ഡ് അധികൃതര്‍ പറ!ഞ്ഞത്. എന്നാല്‍ ഒരാഴ്ചക്കാലത്തേക്ക് നല്കിയ ഒരു പെര്‍മിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സംഭവം നടന്ന ദിവസം പരിശോധന നടന്നതിന്റെ തെളിവുകളൊന്നും അധികൃതര്‍ക്ക് ഹാജരാക്കാനായില്ലെന്നും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വിഭാഗം പറയുന്നു. ജനറല്‍ മാനേജര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ഇതുപ്രകാരം നിയമനടപടി നേരിടേണ്ടത്.
വെല്‍ഡിംഗിന് ഉപയോഗിച്ച അസറ്റ്ലിന്‍ വാതകം ചോര്‍ന്ന സമയത്ത് സ്വിച്ച് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ സ്പാര്ക് ഉണ്ടായതോ ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതോ ആകാം തീപ്പിടുത്തത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര് മരിച്ചു
International
• a month agoഫലസ്തീന് ലബനാന് വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന് പ്രസിഡണ്ടും സഊദി കിരീടാവകാശിയും
Saudi-arabia
• a month agoബഹ്റൈനില്‍ ആകാശവിസ്മയങ്ങളുടെ മൂന്ന് നാളുകള്‍; ഇന്റര്‍നാഷണല്‍ എയര്‍ഷോക്ക് നാളെ തുടക്കം
bahrain
• a month agoപനിക്ക് സ്വയം ചികിത്സ പാടില്ല: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala
• a month agoതനിക്കും കുടുംബത്തിനുമെതിരെയുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി ദിവ്യ
Kerala
• a month agoതിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര് ചികിത്സയില്‍
Kerala
• a month agoമുന്‍ മന്ത്രി എം.ടി പത്മ അന്തരിച്ചു
Kerala
• a month agoഎക്സാലോജിക്-സി.എം.ആര്.എല്‍ ഇടപാട്; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം അനുവദിച്ച് ഹൈക്കോടതി
Kerala
• a month ago2013 ലെ വഖഫ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല; കേസ് റദ്ദാക്കി ഹൈക്കോടതി
Kerala
• a month agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a month agoജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ്
International
• a month agoസംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം
Kerala
• a month agoസംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം
Kerala
• a month agoപനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ
Kerala
• a month agoയുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്: നടന് സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും
Kerala
• a month agoസഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും
Kerala
• a month agoമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
Kerala
• a month ago'ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്മാന്
International
• a month agoപൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം
- തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് നല്കി