HOME
DETAILS
MAL
കരിപ്പൂരില്‍ പുതിയ എക്‌സ്‌റേ സംവിധാനം
backup
February 22 2018 | 00:02 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു എക്‌സ്‌റേ യന്ത്രംകൂടി സ്ഥാപിച്ചു. അത്യാധുനിക സെന്‍സര്‍ സംവിധാനങ്ങളോട് കൂടിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
മയക്കു മരുന്ന്, സ്വര്‍ണം എന്നിവ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്താന്‍ സംവിധാനത്തിനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."