HOME
DETAILS
MAL
കാറപകടത്തില്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു
backup
February 22 2018 | 00:02 AM
ലഖ്‌നൗ: സീതാപൂരിലുണ്ടായ റോഡപകടത്തില്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു. ബിജ്‌നോര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകേന്ദ്ര സിങ്ങാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എം.എല്‍.എയുടെ വാഹനം അതിവേഗത്തിലായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."