HOME
DETAILS
MAL
വോളിയാരവം
backup
February 22 2018 | 05:02 AM
66ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോടിന്റെ മണ്ണില്‍ ആവേശത്തുടക്കം. എട്ട് ദിവസം നീളുന്ന പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ ഈ മാസം 28 വരെയാണ് അരങ്ങേറുന്നത്. സ്വപ്നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചാംപ്യന്‍ഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സീനിയര്‍ ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പെത്തുന്നത്.
-ചിത്രങ്ങള്‍: സെയ്തു മുഹമ്മദ്
[gallery link="file" columns="1" size="full" ids="490451,490450,490449,490448,490442,490447,490446,490444,490434"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."