HOME
DETAILS

കൊല്ലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയം: ജില്ലാ നേതൃയോഗം മൂന്നുമുതല്‍

  
backup
May 31 2016 | 22:05 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5

കൊല്ലം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ  പരാജയം വിലയിരുത്തുന്നതിനായുള്ള  നേതൃയോഗം മൂന്നുമുതല്‍ ചേരാന്‍ ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുണ്ടായ പരാജയങ്ങളെ കുറിച്ച് ചര്‍ച്ചചെയ്ത് വിലയിരുത്തലുകള്‍ നടത്താന്‍ നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. മൂന്നിന് പത്തനാപുരം, പുനലൂര്‍. ആറിന് കൊട്ടാരക്കര, ചടയമംഗലം. ഏഴിന് ചാത്തന്നൂര്‍, കുണ്ടറ. എട്ടിന് കരുനാഗപ്പള്ളി, കുന്നത്തൂര്‍. ഒമ്പതിന് ചവറ, കൊല്ലം, ഇരവിപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍ നടക്കുക. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാതലം മുതല്‍ ബൂത്തുതലം വരെ നേതൃയോഗങ്ങളും നടത്തും. 15ന് കൊല്ലത്തായിരിക്കും ജില്ലാ പ്രവര്‍ത്തക യോഗം നടക്കുക. 20മുതല്‍ 22വരെ ബ്ലോക്ക് തലത്തിലുള്ള നേതൃയോഗങ്ങള്‍ ചേരും. 24 മുതല്‍ 26വരെ മണ്ഡലാടിസ്ഥാനത്തിലുള്ള യോഗങ്ങളും നടക്കും. ബൂത്തുതല നേതൃയോഗങ്ങള്‍ 26 മുതല്‍ 29വരെയാണ്.
ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് 12ന് നടക്കും. എല്ലാ നിയോജക മണ്ഡലത്തിലും പുതിയ പ്രവര്‍ത്തന ശൈലി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള രൂപരേഖയ്ക്ക് യോഗം തീരുമാനമെടുക്കും. മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ആർടിഒ ജഴ്സനെ സസ്പെൻഡ് ചെയ്തു

Kerala
  •  9 days ago
No Image

ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് പഠനം നിർബന്ധമാക്കി ദുബൈ; ഇനി ഇന്ത്യൻ സ്‌കൂളുകളിലും അറബി നിർബന്ധം

uae
  •  9 days ago
No Image

ഇന്ത്യ-പാക് പോരാട്ടത്തിൽ മുൻതൂക്കം പാകിസ്താന്, അതിന്റെ കാരണം വലുതാണ്: യുവരാജ്

Cricket
  •  9 days ago
No Image

ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മൂന്നം​ഗ സംഘം പിടിയിൽ

Kerala
  •  9 days ago
No Image

പൊതുജനങ്ങൾ ജാ​ഗ്രതൈ; തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  9 days ago
No Image

റൊണാൾഡോയെ എനിക്കിഷ്ടമാണ്, പക്ഷെ ലോകത്തിലെ മികച്ച താരം മറ്റൊരാൾ: അർജന്റീന താരം

Football
  •  9 days ago
No Image

ട്രംപിൻ്റെ 'ഇന്ത്യൻ തെര‍ഞ്ഞെടുപ്പ് ഫണ്ട്' ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം

International
  •  9 days ago
No Image

ഇതറിയാതെയാണോ അബൂദബിയിൽ ജീവിക്കുന്നത്; പണി കിട്ടുമെന്ന സംശയമേ വേണ്ട

uae
  •  9 days ago
No Image

ആ ഇതിഹാസത്തിന്റെ ലെവലിലെത്താൻ എംബാപ്പെ ഒരുപാട് കഠിനാധ്വാനം ചെയ്യണം: ആൻസലോട്ടി

Football
  •  9 days ago
No Image

പുന്നപ്രയിലെ യുവാവിന്റെ മരണം; ഭാര്യയെ പ്രതിയാക്കി കേസെടുക്കാൻ കോടതി വിധി

Kerala
  •  10 days ago