
ഒറ്റ സെഞ്ച്വറിയിൽ നേടിയത് തകർപ്പൻ നേട്ടം; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമൻ

കറാച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ റയാൻ റിക്കൽട്ടൺ. ടൂർണമെന്റിലെ മൂന്നാം മത്സരം ആയപ്പോൾ തന്നെ അഞ്ചു താരങ്ങളാണ് ഇതുവരെ സെഞ്ച്വറി നേടിയിട്ടുള്ളത്. മത്സരത്തിൽ 106 പന്തിൽ 103 റൺസ് നേടിയാണ് റിക്കൽട്ടൺ തിളങ്ങിയത്. ഏഴ് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ സൗത്ത് ആഫ്രിക്കക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറായി മാറാനും റിക്കൽട്ടണിന് സാധിച്ചു. ഇതിനു പുറമെ ചാമ്പ്യൻസ് ട്രോഫിയിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ വിക്കറ്റ് കീപ്പറായി മാറാനും റിക്കൽട്ടണിന് സാധിച്ചു.
ആൻഡി ഫ്ലവർ, കുമാർ സംഗക്കാര, ടോം ലാഥം എന്നിവരാണ് ഇതിനു മുമ്പ് ഈ ടൂർണമെന്റിൽ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർമാർ. ഈ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെയായിരുന്നു കിവീസ് താരം ലാഥം സെഞ്ച്വറി നേടിയിരുന്നത്. പുറത്താവാതെ 118 റൺസാണ് താരം അടിച്ചെടുത്തത്. സംഗക്കാര 2013ൽ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 134 റൻസിയും നേടി. ആൻഡി ഫ്ലാവർ 2002ൽ ഇന്ത്യക്കെതിരെയും സെഞ്ച്വറി നേടി. 145 റൺസാണ് താരം നേടിയിരുന്നത്.
അഫ്ഗാനിസ്ഥാൻ പ്ലെയിങ് ഇലവൻ
റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ, സെദിഖുള്ള അടൽ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, ഗുൽബാദിൻ നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഫസൽഹഖ് ഫാറൂഖി, നൂർ അഹമ്മദ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവൻ
റയാൻ റിക്കൽടൺ(വിക്കറ്റ് കീപ്പർ), ടോണി ഡി സോർസി, ടെംബ ബാവുമ(ക്യാപ്റ്റൻ), റാസി വാൻ ഡെർ ഡ്യൂസെൻ, ഐഡൻ മർക്രം, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എല്ലാവർക്കും നിയമനം നൽകാനാവില്ലെങ്കിൽ ഒന്നും വേണ്ട" എന്ന നിലപാടിൽ ഉറച്ച്, ഉദ്യോഗാർഥികൾ ഇന്ന് സ്വയം റീത്ത് വച്ച് പ്രതിഷേധിക്കും
Kerala
• 3 days ago
കോടതി ഇടപെടലുകൾ അവഗണിച്ച് വഖ്ഫ് ഭൂമിയിലെ പള്ളി തകർത്തു: നാട്ടുകാർ പ്രതിഷേധത്തിൽ
National
• 3 days ago
In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി
Trending
• 3 days ago
വഖ്ഫ് കേസ്: മുനമ്പത്തിന് ഗുണകരമാകുമെന്ന് ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിച്ച സെക്ഷന്‍ 2 എയെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍
National
• 3 days ago
വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court
latest
• 3 days ago
'വ്യക്തമായ തെളിവില്ലാതെ വാഹനങ്ങൾക്ക് എതിരെ കേസ് എടുക്കരുത്'; ഗതാഗത കമ്മീഷണറുടെ ഉത്തരവ്
Kerala
• 3 days ago
സാറ്റ്‍ലൈറ്റ് ടോൾ അടുത്ത മാസം മുതൽ; സഞ്ചരിച്ച ദൂരത്തിന് അനുസരിച്ച് മാത്രമാകും പണം; മറ്റു നേട്ടങ്ങൾ അറിയാം
National
• 3 days ago
മഞ്ഞൾ വ്യവസായത്തിൽ വിപ്ലവം; ഇളം നിറമുള്ള 'സൂര്യ' മഞ്ഞൾ ഇനം വികസിപ്പിച്ചു
Kerala
• 3 days ago
വിന്‍സി അലോഷ്യസിന് പിന്തുണയുമായി 'അമ്മ'; "പരാതി ലഭിച്ചാൽ നടപടി എടുക്കും" – താരസംഘടനയുടെ പ്രസ്താവന
Kerala
• 3 days ago
കക്കാടംപൊയിൽ ഇക്കോ ടൂറിസം കേന്ദ്രമാകുന്നു: 19 ഹെക്ടറിൽ ബൃഹദ് വിനോദസഞ്ചാര പദ്ധതി
Kerala
• 3 days ago
മുത്തൂറ്റ് ഇൻഷുറൻസ് തട്ടിപ്പ്; മുൻ സിഇഒയെയും സിജിഎമ്മിനെയും ചോദ്യം ചെയ്തു
Kerala
• 3 days ago
വഖ്ഫ് നിയമ ഭേദഗതി ജനാധിപത്യത്തിനെതിരായ പരീക്ഷണം: സാദിഖലി തങ്ങള്‍
Kerala
• 3 days ago
എഐ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥക്ക് പൊലീസ് നോട്ടീസ്; ഹൈദരാബാദിൽ വിവാദം
latest
• 3 days ago
വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്ലിം ലീഗ് മഹാറാലി
Kerala
• 3 days ago
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ കേസ്; സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വക നൽകുന്നത്: സമസ്ത
Kerala
• 4 days ago
ആന്റി-ഫ്രോഡ് പൊലിസ് ഓഫീസറായി ചമഞ്ഞ് യുവാവ് വൃദ്ധനില്‍ നിന്ന് 120,000 ഡോളര്‍ തട്ടി
Kuwait
• 4 days ago
ഇന്ത്യയിലെ ആദ്യ ട്രെയിൻ എടിഎം: പഞ്ചവടി എക്സ്പ്രസിൽ യാത്രക്കാർക്ക് പണം പിൻവലിക്കാം
National
• 4 days ago
കുവൈത്തില്‍ സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക്
Kuwait
• 4 days ago
അമേരിക്കയിലെ വിദേശികൾക്ക് കർശന നിയമം; രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴയും ജയിൽ ശിക്ഷയും, മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം
International
• 3 days ago
'ഓപ്പറേഷന് സ്പോട്ട് ട്രാപ്പ്'; സംസ്ഥാനത്ത് 700ഓളം കൈക്കൂലി കേസുകള്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Kerala
• 4 days ago
ഹൈക്കോടതി അഭിഭാഷകൻ പി.ജി. മനുവിന്റെ ആത്മഹത്യ: ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ
Kerala
• 4 days ago