HOME
DETAILS
MAL
കറന്‍സി വിതരണം സാധാരണ നിലയിലായതായി ആര്‍.ബി.ഐ
backup
February 23 2018 | 21:02 PM
മുംബൈ: കറന്‍സി വിതരണം നോട്ട് നിരോധനത്തിന് മുന്‍പുള്ള നിലയിലേക്ക് എത്തിയതായി ആര്‍.ബി.ഐ. രാജ്യത്താകമാനം 98.94 ശതമാനം കറന്‍സി വിതരണം ചെയ്തുവെന്നും ഇത് നോട്ട് നിരോധനത്തിന് മുന്‍പുള്ള രീതി എങ്ങനെയായിരുന്നുവോ അതേരീതിയില്‍ ആയിട്ടുണ്ടെന്നുമാണ് ആര്‍.ബി.ഐ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."