HOME
DETAILS
MAL
ബയേണിന് സമനിലക്കുരുക്ക്
backup
February 25 2018 | 02:02 AM
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനെ ഹെര്‍ത്ത ഗോള്‍രഹിത സമനിലയില്‍ തളച്ചു. അലയന്‍സ് അരീനയില്‍ കയറിയാണ് ഹെര്‍ത്ത നിലവിലെ ചാംപ്യന്‍മാരെ ഗോളടിക്കാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തിയത്. മെയ്ന്‍സ്- വോള്‍വ്‌സ്ബര്‍ഗ്, ഹോഫെന്‍ഹെയിം- ഫ്രീബര്‍ഗ് മത്സരം 1-1ന് സമനില. സ്റ്റുട്ട്ഗര്‍ട് 1-0ത്തിന് ഫ്രാങ്ക്ഫര്‍ടിനേയും ബൊറൂസിയ മോണ്‍ചെന്‍ഗ്ലെഡ്ബാച് ഇതേ സ്‌കോറിന് ഹന്നോവറിനേയും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."