HOME
DETAILS
MAL
അരുണ ഏഴാമത്
backup
February 26 2018 | 03:02 AM
മെല്‍ബണ്‍: ജിംനാസ്റ്റിക്‌സ് ലോകകപ്പില്‍ വോള്‍ട്ട് വിഭാഗത്തില്‍ വെങ്കലം നേടി ചരിത്രമെഴുതിയ അരുണ ബുധ റെഡ്ഡിക്ക് വനിതാ ഫ്‌ളോര്‍ വിഭാഗത്തില്‍ ഏഴാം സ്ഥാനം. കഴിഞ്ഞ ദിവസമാണ് വോള്‍ട്ട് ലോകകപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി അരുണ മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."