HOME
DETAILS
MAL
ശുഹൈബ് വധം: സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
backup
February 27 2018 | 03:02 AM
തിരുവനന്തപുരം: ശുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയെ ഇന്നും കലുഷിതമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചുു.
ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള താത്ക്കാലികമായി നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."