HOME
DETAILS
MAL
ജീവനക്കാരുടെ സഹായത്തോടെ തട്ടിയത് 2450 കോടി
backup
March 02 2018 | 19:03 PM
ബംഗളൂരു: പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ജീവനക്കാരുടെ സഹായത്തോടെ തട്ടിയെടുക്കപ്പെട്ടത് 2450 കോടി രൂപയെന്ന് റിസര്‍വ് ബാങ്ക്.
2013 ഏപ്രില്‍ മുതല്‍ 2016 ജൂണ്‍ വരെയുള്ള കണക്കിലാണ് ഇത്രയും തുക തട്ടിയെടുത്തതായി കണ്ടെത്തിയത്. ഇതിലെല്ലാം ജീവനക്കാരുടെ പങ്ക് വളരെ വലുതാണെന്നും ആര്.ബി.ഐ പറയുന്നു.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."