HOME
DETAILS
MAL
ദക്ഷിണക്ക് ഇമാം കൗണ്‍സിലുമായി ബന്ധമില്ല
backup
March 04 2018 | 02:03 AM
വര്‍ക്കല: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഇമാം കൗണ്‍സിലുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസിഡന്റ് വി.എം മൂസാ മൗലവി അറിയിച്ചു.
ഇമാം കൗണ്‍സിലുമായി ബന്ധമുള്ള ആരെയും ദക്ഷിണയുടെ ആസന്നമായ തിരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."