HOME
DETAILS

സെയ്‌ഷെയ്ല്‍സില്‍ ഇന്ത്യന്‍ സൈനിക താവളം; എതിര്‍പ്പുമായി ദ്വീപ് നിവാസികള്‍

  
backup
March 04 2018 | 02:03 AM

%e0%b4%b8%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b7%e0%b5%86%e0%b4%af%e0%b5%8d%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4-2


ന്യൂഡല്‍ഹി:സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനായി സെയ്‌ഷെയ്ല്‍സ് ദ്വീപില്‍ സൈനിക താവളത്തിനായി ഇന്ത്യന്‍ നീക്കം. എന്നാല്‍ ഇതിനെതിരേ ദ്വീപ് നിവാസികള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 550 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഇന്ത്യ പദ്ധതി തയാറാക്കുന്നത്.
അസംപ്ഷന്‍ എന്ന പേരിലുള്ള ദീപിലാണ് സൈനിക താവളം നിര്‍മിക്കുന്നത്. 2015ല്‍ മോദിയുടെ സെയ്‌ഷെയ്ല്‍സ് സന്ദര്‍ശന വേളയിലാണ് താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനമായത്.
എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.
അസംപ്ഷന്‍ ദ്വീപില്‍ സംയുക്ത സൈനിക താവളം വരുന്നത് മേഖലയില്‍ സുരക്ഷ ശക്തമാക്കുമെന്നാണ് സെയ്‌ഷെല്‍സ് സര്‍ക്കാര്‍ പറയുന്നത്. 1.3 ദശലക്ഷം ച.കി.മീറ്റര്‍ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, കടല്‍കൊള്ള, എന്നിവ ചെറുക്കാന്‍ സൈനിക താവളം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
മൊസാംബിക് കപ്പല്‍ ചാലിലെ നീക്കങ്ങള്‍ വ്യക്തമായി നിരീക്ഷിക്കാനും സൈനിക താവളം സഹായകമാകും. സമുദ്രനിരപ്പില്‍ നിന്ന് നൂറ് അടി ഉയരത്തിലുള്ള അസംപ്ഷന്‍ ദ്വീപില്‍ ഇപ്പോള്‍ ഒരു പോസ്റ്റ് ഓഫിസ്, ചെറിയ എയര്‍ സ്ട്രിപ്പ് എന്നിവ മാത്രമാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago