HOME
DETAILS
MAL
കൊല്ലം ഉമയനല്ലൂരില്‍ ഫര്‍ണീച്ചര്‍ ഷോപ്പിന് തീപ്പിടുത്തം; വന്‍ നാശനഷ്ടം
backup
March 05 2018 | 18:03 PM
കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം. ഉമയനല്ലൂരിലെ പള്ളിക്കുമുമ്പിലെ ഷോപ്പിലാണ് തീപ്പിടുത്തം. ഫര്‍ണീച്ചര്‍ ഷോപ്പും സ്‌ട്രോങ് റൂം കത്തിനശിച്ചു. നാശനഷ്ടം കണക്കാക്കിയില്ല. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."