HOME
DETAILS
MAL
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
backup
June 01 2016 | 23:06 PM
പെരിയ: ജവഹര്‍ നവോദയ പെരിയയില്‍ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഈ മാസം ഒന്‍പതിന് രാവിലെ 10മണിക്ക് നവോദയ വിദ്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടുല്‍ വിവരങ്ങള്‍ക്ക് ംംം.ഷി്‌സമമെൃമഴീറ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0467 2234057.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."