HOME
DETAILS
MAL
ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം
backup
June 01 2016 | 23:06 PM
കാസര്‍കോട്: ഗ്രാമവികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണം വിലയിരുത്തുന്നതിനായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റിയോഗം ഈ മാസം ഒന്‍പതിന് ഉച്ചയ്ക്കുശേഷം രണ്ടിന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പി കരുണാകരന്‍ എം പി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."