HOME
DETAILS
MAL
ദേവപ്രശ്‌ന പരിഹാരക്രിയ
backup
March 09 2018 | 22:03 PM
ചവറ: മേനാമ്പള്ളി പനച്ചക്കല്‍ക്കാവ് ഭദ്രകാളി ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ആരംഭിച്ച ദേവപ്രശ്‌ന പരിഹാര,നവീകരണക്രിയകളും അഷ്ടബന്ധകലശവും ഖളൂരികാപ്രതിഷ്ഠയും 14ന് സമാപിക്കും.
ക്ഷേത്രം തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് നമ്പൂതിരിയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക.
പ്രസിഡന്റ് വി.എസ് ശശിധരന്‍പിള്ള താമരാല്‍,സെക്രട്ടറി ബി.സുരേന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."