HOME
DETAILS
MAL
അണ്ണാ ഡി.എം.കെ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ല
backup
March 11 2018 | 03:03 AM
ചെന്നൈ: ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയെ അണ്ണാ ഡി.എം.കെ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന ഫിഷറീസ് മന്ത്രിയുമായ ഡി. ജയകുമാര്‍. ദിനകരന് തെരഞ്ഞെടുപ്പ് ചിഹ്നമായി പ്രഷര്‍കുക്കര്‍ അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ അണ്ണാ ഡി.എം.കെ എന്ന പേര് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."