HOME
DETAILS

നവാസ് ശരീഫിനെതിരേ പാകിസ്താനില്‍ ചെരുപ്പേറ്

  
backup
March 12 2018 | 03:03 AM

%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d


ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരേ ചെരുപ്പേറ്. ലാഹോറിലെ ജാമിഇ നയിമ യൂനിവേഴ്‌സിറ്റിയില്‍ പരിപാടിക്കെത്തിയപ്പോഴാണ് ചെരുപ്പേറുണ്ടായത്. കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് നേരെ സിയാല്‍കോട്ടില്‍ മഷിയെറിഞ്ഞിരുന്നു. മുഫ്ത്തി മുഹമ്മദ് ഹുസൈന്‍ നയീമിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് നാവാസിനെതിരേ ചെരുപ്പേറുണ്ടായത്.
ശീരഫിന്റെ ചെവിക്കും മുതികിലുമായാണ് ഏറ് കൊണ്ടത്. സംഭവവുമായി ബന്ധപ്പെട്ട്് അബ്ദുല്‍ ഗഫൂര്‍, സാജിദ് എന്നിവരെ അറസ്റ്റ്‌ചെയ്തു.
പ്രസംഗം നടത്തിയ ശേഷമാണ് ശരീഫ് വേദി വിട്ടത്.
പ്രവാചകനുമായി പാകിസ്താന്‍ പാര്‍ലമെന്റിലെ ഭേദഗതിയുമായി ബന്ധപ്പെട്ട ചില വാക്കുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദം പുകയുന്നതിനിടെയാണ് ആക്രമണം. സമാന വിഷയത്തില്‍ കഴിഞ്ഞ നവംബറില്‍ പാക് നിയമമന്ത്രി സാഹിദ് ഹമീദ് രാജി വച്ചിരുന്നു.
മത സംഘടനയായ തഹ്‌രീകെ ലബാഇക് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു രാജി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  16 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  16 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  16 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  16 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  16 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  16 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  16 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  16 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  16 days ago