HOME
DETAILS
MAL
മനുഷ്യാവകാശ സംഘടന ഓഫിസ് ഉദ്ഘാടനം ഇന്ന്
backup
March 12 2018 | 08:03 AM
പട്ടാമ്പി: ന്യൂനപക്ഷ മനുഷ്യാവകാശ സംഘടന ജില്ലാകമ്മിറ്റി ഓഫിസ് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പട്ടാമ്പി റെയില്‍വേ സ്റ്റേഷന് റോഡില്‍ സബ്കലക്ടര്‍ ജിറോമിക് ജോര്‍ജ് നിര്‍വഹിക്കും. വെഞ്ഞാറമൂട് എം.എസ് ഷാജി മുഖ്യപ്രഭാഷണം നടത്തും.എം.എം. മുസ്തഫ അധ്യക്ഷനാകും. നഗരസഭ ചെയര്മാന് കെ.പി. വാപ്പുട്ടി, പട്ടാമ്പി തഹസില്‍ദാര്‍ പ്രസന്നകുമാര്‍, പട്ടാമ്പി സി.ഐ രമേശ്, അഷ്റഫ് ബാലരാമപുരം, ജാസിന് കണ്ടന്, സുനില്ഖാന് പങ്കെടുക്കും. മനുഷ്യാവകാശങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഭാരവാഹികളായ എ.എം. മുസ്തഫ, എന്‍. കുഞ്ഞിമുഹമ്മദ്, ടി.വി. മമ്മു, ഹബീബുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."