HOME
DETAILS
MAL
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി
backup
March 13 2018 | 13:03 PM
വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പുറത്താക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പുറത്താക്കിയത്. പുതിയ സെക്രട്ടറിയായി മൈക്ക് പോംപിയോയെ തെരഞ്ഞെടുത്തു. നിലവില്‍ സി.ഐ.എ ഡയറക്ടറാണ് പോംപിയോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."