HOME
DETAILS
MAL
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്: തീരുമാനം രാഹുല്‍ ഗാന്ധിക്ക്
backup
March 18 2018 | 07:03 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള തീരുമാനം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്. ഗുലാം നബി ആസാദ് അവതരിപ്പിച്ച പ്രമേയം സമ്മേളനം അംഗീകരിച്ചു. അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അവകാശം രാഹുല്‍ ഗാന്ധിക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."