HOME
DETAILS
MAL
'അധിനായക് ' നീക്കം ചെയ്യണമെന്ന് മന്ത്രി
backup
March 19 2018 | 01:03 AM
ചണ്ഡീഗഡ്: ദേശീയഗാനത്തിലെ 'അധിനായക് ' എന്ന ഭാഗം നീക്കം ചെയ്യണമെന്ന് സംസ്ഥാന മന്ത്രി അനില്‍ വിജ്. അധിനായക് എന്ന വാക്ക് സ്വേച്ഛാധിപത്യത്തെയാണു സൂചിപ്പിക്കുന്നതെന്നും ഇന്ത്യയില്‍ ജനാധിപത്യമായതിനാല്‍ ഈ വാക്ക് ആവശ്യമില്ലെന്നുമാണ് മന്ത്രിയുടെ വാദം. ദേശീയഗാനത്തിലെ സിന്ധ് എന്ന വാക്ക് നീക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പി റിപുന്‍ ബോറ അവതരിപ്പിച്ച പ്രമേയത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."