HOME
DETAILS
MAL
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശിവസേന
backup
March 19 2018 | 08:03 AM
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ശിവസേന. തങ്ങള്‍ സര്‍ക്കാറിനെയോ പ്രതിപക്ഷത്തെയോ പിന്തുണക്കില്ലെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ദ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."