HOME
DETAILS
MAL
ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം ഓടിത്തുടങ്ങും
backup
March 19 2018 | 19:03 PM
ജിദ്ദ: മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിച്ച് ഹറമൈന്‍ ട്രെയിന്‍ ഈ വര്‍ഷം ഓടിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രിയും റെയില്‍വേ ഓര്ഗനൈസേഷന് ചെയര്‍മാനുമായ നബീല്‍ അല്‍ അമൂദി അറിയിച്ചു. 6,000 കോടി റിയാലാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി 450 കിലോമീറ്ററാണ് റെയില്‍വേയുടെ നീളം. ജിദ്ദയിലെ സുലൈമാനിയയിലാണ് പ്രധാന സ്റ്റേഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."