HOME
DETAILS
MAL
വൃക്ഷ തൈകള്‍ നട്ടു
backup
June 02 2016 | 22:06 PM
മട്ടാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റെഡ് റോസ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു.പ്രമുഖ സാഹിത്യകാരന്‍ എന്‍.കെ.എ.ലത്തീഫ് ഉല്‍ഘാടനം ചെയ്തു.കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് പ്രസിഡണ്ട് പി.എച്ച്.നാസര്‍,പി.എം.അസ്ലം,ഇ.ജെ.ഡാനി,താഹ,പി.എം.റൂബില്‍,അസ്ഹര്‍ അഹമ്മദ്,കെ.എ.അഫ്‌സര്‍,ഷെമീര്‍ ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."