HOME
DETAILS

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

  
Web Desk
July 02 2025 | 15:07 PM

Bus Accident in Oman Driver and Three Children Killed

മസ്‌കത്ത്: ഒമാനില്‍ കുട്ടികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് നാലു പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. ഡ്രൈവറും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇസ്‌കി ഗവര്‍ണറേറ്റിലെ അല്‍ റുസൈസ് പ്രദേശത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഒരു വസ്തുവില്‍ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.

അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് ഒമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചിരുന്നു. ഇക്കാലയളവില്‍ ഉണ്ടായ പേമാരിയില്‍ കുറഞ്ഞത് 21 പേരാണ് മരിച്ചത്.

2024 ജൂലൈയില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലെ ഒരു പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥനും മൂന്ന് തോക്കുധാരികളും ഉള്‍പ്പെടെ ഒമ്പത് പേരും കൊല്ലപ്പെട്ടിരുന്നു.

A devastating bus accident in Oman has claimed the lives of the driver and three children. Authorities are investigating the cause of the crash as the nation mourns the tragic loss.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  11 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 hours ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  12 hours ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  13 hours ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  13 hours ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  13 hours ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  15 hours ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  15 hours ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  15 hours ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  15 hours ago