HOME
DETAILS
MAL
കനത്തമഴയില്‍ കിണറുകള്‍ ഇടിഞ്ഞു താണു
backup
June 02 2016 | 22:06 PM
ആലുവ : കനത്തമഴയില്‍ വീട്ടുമുറ്റത്തെ കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു.
കുന്നുകര തെക്കെ അടുവാശ്ശേരി പേരെപ്പറമ്പില്‍ നവാസിന്റെയും, ആലുവ ഏക്കുഴി വീട്ടില്‍ കൊച്ചുണ്ണിയുടെയും വീട്ടുമുറ്റത്തെ കിണറുകളാണ് കനത്തമഴയില്‍ ഇടിഞ്ഞു താഴ്ന്നത്.
30 അടിയോളം വരുന്ന കിണറുകളാണ് ഇടിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."